Questions from പൊതുവിജ്ഞാനം

9911. റഷ്യയുടെ ഇപ്പോഴത്തെ തലസ്ഥാനം?

മോസ്കോ

9912. അസ് പ് രില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

അസറ്റയില്‍ സാലി സിലിക്കാസിഡ്

9913. ‘ഏകലവ്യൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.എം മാത്യൂസ്

9914. സമുദ്ര എന്നറിയപ്പെടുന്ന സംഖൃ?

10 rce to 9

9915. നട്ടെല്ലിൽ മരുന്ന് കുത്തിവെച്ച ശേഷം എടുക്കുന്ന X- Ray?

മൈലോഗ്രാം

9916. സൂര്യന്റെ ഭ്രമണകാലം?

ഏകദേശം 27 ദിവസങ്ങൾ

9917. ജലത്തിലൂടെ പകരുന്ന രോഗങ്ങൾ?

കോളറ; ടൈഫോയിഡ്; എലിപ്പനി; ഹെപ്പറ്റൈറ്റിസ്; വയറുകടി; പോളിയോ മൈലറ്റിസ്

9918. തോറിയം കണ്ടു പിടിച്ചത്?

ബെർസെലിയസ്

9919. ശിശുപാലവധം രചിച്ചത്?

മാഘൻ

9920. സംഗീതജ്ഞരിലെ രാജാവ് - രാജാക്കൻമാരിലെ സംഗീതജ്ഞൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?

സ്വാതി തിരുനാൾ

Visitor-3024

Register / Login