Questions from പൊതുവിജ്ഞാനം

9921. നീണ്ടകര ഫിഷറീസ് പ്രോജക്ടിൽ സഹായിച്ച രാജ്യം?

നോർവെ

9922. ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യക്കേഷൻ?

ഗ്വാളിയോർ

9923. ഇന്ത്യയിലെ ആദ്യത്തെ മാജിക് ആക്കാഡമി?

പൂജപ്പുര

9924. ചെവിയെക്കുറിച്ചുള്ള പഠനം?

ഓട്ടൊളജി

9925. ബോർലോഗ് അവാർഡ് നല്കുന്നത് ഏത് മേഖലയിലുള്ളവർക്കാണ്?

ക്രുഷി

9926. എഡ്വിന്‍ അര്‍നോള്‍ഡിന്‍റെ ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയെ ആസ്പദമാക്കി രചിച്ച കൃതി?

ശ്രീബുദ്ധചരിതം.

9927. സൂര്യന്‍റെ താപനില കണക്കാക്കുന്ന ഉപകരണം?

പൈറോ മീറ്റർ

9928. മുട്ടകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഊളജി ( ഓവലോളജി)

9929. സ്ത്രീകൾക്ക് നിർബന്ധ സൈനീക സേവനം വ്യവസ്ഥ ചെയ്യുന്ന ഏക രാജ്യം?

ഇസ്രായേൽ

9930. പശു - ശാസത്രിയ നാമം?

ബോസ് ഇൻഡിക്കസ്

Visitor-3434

Register / Login