Questions from പൊതുവിജ്ഞാനം

9941. ഇന്ത്യയിലെ ആദ്യത്തെ ഐ.ടി.പാര്‍ക്ക്?

ടെക്നോപാര്‍ക്ക് (തിരുവനന്തപുരം)

9942. കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത്?

മറയൂർ- ഇടുക്കി

9943. ആവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഒരേ ഒരു മുഖ്യമന്ത്രി?

ആര്‍.ശങ്കര്

9944. ഉദ്യാന വിരുന്ന് രചിച്ചത്?

പണ്ഡിറ്റ് കെ പി .കറുപ്പൻ

9945. മലയാളഭാഷയുടെ പിതാവ്?

എഴുത്തച്ഛൻ

9946. ‘ഉദ്യാന വിരുന്ന്’ രചിച്ചത്?

പണ്ഡിറ്റ് കെ പി .കറുപ്പൻ

9947. പത്മപ്രഭാഗൗഡരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്കാരം?

പത്മപ്രഭാ പുരസ്കാരം

9948. RR 21 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

9949. മനുഷ്യനിർമ്മിതമായ കേരളത്തിലെ ഏക വനം?

കരീംഫോറസ്റ്റ് പാർക്ക് (കാസർഗോഡ്)

9950. തിരുമധുരം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

Visitor-3629

Register / Login