11. മികച്ച നടിക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?
ഷീല
12. മലയാളത്തിലെ ആദ്യത്തെ ചിത്രം?
വിഗതകുമാരന്
13. മലയാളത്തിലെ രണ്ടാമത്തെ സിനിമ?
മാർത്താണ്ഡവർമ
14. ചേട്ടത്തി എന്ന ചിത്രത്തിൽ അഭിനയിച്ച കവി?
വയലാർ രാമവർമ്മ
15. മുരളിക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം?
നെയ്ത്തുകാരൻ (സംവിധാനം: പ്രീയ നന്തൻ; വർഷം: 2001)
16. പടയോട്ടം എന്ന സിനിമയ്ക്ക് പ്രേരകമായ ഫ്രഞ്ച് നോവൽ?
ദി കൗണ്ട് ഒഫ് മൊണ്ടി ക്രിസ്റ്റോ (രചന: അലക്സാണ്ടർ ഡ്യൂമ )
17. വസ്തുഹാര;പോക്കുവെയിൽ; കാഞ്ചനസീത എന്നി സിനിമകളുടെ സംവിധായകൻ?
ജി അരവിന്ദൻ
18. പത്മശ്രി ലഭിച്ച ആദ്യ മലയാള നടൻ?
തിക്കുറിശ്ശി സുകുമാരൻ നായർ
19. എം.ടി സിനിമാരംഗത്തേക്ക് കടന്നു വന്ന ചിത്രം?
മുറപ്പെണ്ണ് (കഥ; തിരക്കഥ ;സംഭാഷണം )
20. നടൻ മധു അഭിനയിച്ച ഹിന്ദി ചിത്രം?
സാത്ത് ഹിന്ദുസ്ഥാനി