Questions from മലയാള സിനിമ

21. ലോകസഭാ എം.പിയായ ആദ്യ മലയാളതാരം?

ഇന്നസെന്‍റ്

22. 1989 ൽ കാൻ ചലച്ചിത്രോൽസവത്തിൽ ഗോൾഡൻ ക്യാമറ പുരസ്ക്കാരം നേടിയ മലയാള ചലച്ചിത്രം?

പിറവി ( സംവിധാനം: ഷാജി എൻ കരുൺ )

23. ഉദയ സ്റ്റുഡിയോ സ്ഥാപിച്ചത്?

എം കുഞ്ചാക്കോ

24. അരവിന്ദന്‍ സംവിധാനംചെയ്ത പോക്കുവെയില്‍ എന്ന സിനിമയിലെ നായകന്‍?

ബാലചന്ദ്രന്‍ ചുള്ളിക്കാട്

25. ജയന്‍റെ യഥാർത്ഥ നാമം?

കൃഷ്ണൻ നായർ

26. മികച്ച ഗായികക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?

പി ലീല

27. ചേട്ടത്തി എന്ന ചിത്രത്തിൽ അഭിനയിച്ച കവി?

വയലാർ രാമവർമ്മ

28. ഭാനു പ്രകാശ് രചിച്ച ദി ഹോളി ആക്ടർ എന്ന ഗ്രന്ഥം ഏത് നടനെ കുറിച്ച് വിവരിക്കുന്നു?

മുരളി

29. ദാദാസാഹാബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി?

അടൂർ ഗോപാലകൃഷ്ണൻ

30. പ്രേംനസീറിന്‍റെ യഥാർത്ഥ നാമം?

അബ്ദുൾ ഖാദർ

Visitor-3640

Register / Login