Questions from രാജവംശങ്ങള്‍ - സ്ഥാപകര്‍

11. തുഗ്ലക് വംശം

ഗയാസുദ്ദീൻ തുഗ്ലക്

12. ഗുപ്ത രാജവംശം

ശ്രീഗുപ്തൻ

13. ചാലൂക്യ വംശം

പുലികേശി I

14. ഖിൽജി വംശം

ജലാലുദ്ദീൻ ഖിൽജി

15. ഹോയ്സാല വംശം

ശലൻ

16. ശതവാഹന വംശം

സാമുഖൻ

17. ശിശു നാഗവംശം

ശിശു നാഗൻ

18. അടിമ വംശം

കുത്തബ്ദീൻ ഐബക്ക്

19. മൗര്യവംശം

ചന്ദ്രഗുപ്ത മൗര്യൻ

20. വർദ്ധന സാമ്രാജ്യം

പുഷൃഭൂതി

Visitor-3794

Register / Login