Questions from സംസ്ഥാനങ്ങൾ

1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം

മഹാരാഷ്ട്ര

2. ഉജിനി തണ്ണീര്‍ത്തടം ഏതു സംസ്ഥാനത്താണ്

മഹാരാഷ്ട്ര

3. തമാശഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ് .?

മഹാരാഷ്ട്ര

4. പാലക്കാട് ചുരം കേരളത്തെ തമിഴ്‌നാട്ടിലെ ഏത് ജില്ലയുമായിട്ടാണ് യോജിപ്പിക്കുന്നത്

കോയമ്പത്തൂര്‍

5. എല്ലാ ജില്ലകളിലും സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ച ആദ്യ സംസ്ഥാനം

മഹാരാഷ്ട്ര

6. എവിടെയാണ് നാമദേവന്‍ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത്

മഹാരാഷ്ട്ര

7. ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന്റ് കാലിമെര്‍ എ ന്ന വന്യജീവിപക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്

തമിഴ്‌നാട്

8. ഉജിനി തണ്ണീർത്തടം ഏതു സംസ്ഥാനത്താണ്

മഹാരാഷ്ട

9. തമിഴ്‌നാട്ടില്‍ ഓഫ്‌സെറ്റ് അച്ചടിക്കു പ്രസിദ്ധമായ സ്ഥലം

ശിവ കാശി

10. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം

മഹാരാഷ്ട്ര

Visitor-3499

Register / Login