Questions from സംസ്ഥാനങ്ങൾ

21. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

മഹാരാഷ്ട്ര

22. ഉജിനി തണ്ണീർത്തടം ഏതു സംസ്ഥാനത്താണ്

മഹാരാഷ്ട

23. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്?

മഹാരാജ സ്വാതിതിരുനാൾ.

24. തമിഴ്‌നാട്ടില്‍ സി.രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ നട ന്ന ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത മലയാളി

ജി.രാമചന്ദ്രന്‍

25. മഹാരാഷ്ട്രയില്‍ കുംഭമേള നടക്കുന്ന സ്ഥലം

നാസിക്

26. ഉജിനി തണ്ണീർത്തടം ഏതു സംസ്ഥാനത്താണ്

മഹാരാഷ്ട

27. ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് കോലാട്ടം

തമിഴ്‌നാട്

28. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം

മഹാരാഷ്ട്ര

29. കൂനൂര്‍ ഏത് സംസ്ഥാനത്തെ സുഖവാസകേന്ദ്രം

തമിഴ്‌നാട്

30. ഇന്ത്യയില്‍ സംസ്ഥാന മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത?

ജാനകി (തമിഴ്‌നാട്)

Visitor-3481

Register / Login