Questions from സംസ്ഥാനങ്ങൾ

31. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം

മഹാരാഷ്ട്ര

32. ഏതു സംസ്ഥാനം വിഭജിച്ചാണ് മഹാരാഷ്ട്രയും ഗുജറാത്തും രൂപം കൊണ്ടത്

ബോംബെ

33. ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന്റ് കാലിമെര്‍ എ ന്ന വന്യജീവിപക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്

തമിഴ്‌നാട്

34. എല്ലാ ജില്ലകളിലും സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ച ആദ്യ സംസ്ഥാനം

മഹാരാഷ്ട്ര

Visitor-3964

Register / Login