Questions from പൊതുവിജ്ഞാനം (special)

41. ഗാന്ധി വധക്കേസിൽ വിധി പ്രസ്താവിച്ച ന്യായാധിപൻ?

അത്മാ ചരൺ അഗർവാൾ

42. സൂയസ് കനാലിന്‍റെ നീളം എത്ര?

120.11 miles (193.30 km)

43. ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം?

അരുണാചല്‍പ്രദേശ്

44. ഒഴുകുന്ന സ്വർണ്ണം എന്നറിയപ്പെടുന്നത്?

പെട്രോളിയം

45. ആദ്യ ഞാറ്റുവേല ഏത്?

അശ്വതി

46. കലെയ്ഡോസ്കോപ്പ് കണ്ടുപിടിച്ചത്?

ഡേവിഡ് ബ്രൂവ്സ്റ്റെര്‍

47. സമുദ്രങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

പസഫിക്ക് സമുദ്രം

48. ബ്രിട്ടണിലെ ആൽബർട്ട് രാജകുമാരനെ വരവേൽക്കാൻ 1876 ൽ പിങ്ക് നിറം പൂശിയ നഗരം?

ജയ്പൂർ

49. ഇന്റർനെറ്റ് ഉപയോഗത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം?

ചൈന

50. സാംബാജി വധിക്കപ്പെടുമ്പോൾ ഭരണാധികാരി ആര്?

ഔറംഗസീബ്

Visitor-3866

Register / Login