Questions from പൊതുവിജ്ഞാനം (special)

51. ഇന്ത്യയുടെ നെയ്ത്ത് പട്ടണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പാനിപ്പട്ട് (ഹരിയാന)

52. കൊച്ചിൻ സാഗ എന്ന കൃതി രചിച്ചതാര്?

റോബർട്ട് ബ്രിസ്റ്റോ

53. ഏറ്റവും പ്രാചീനമായ മലയാളം ലിപി?

വട്ടെഴുത്ത്

54. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന രോഗം?

ക്ഷയം

55. സൂറത്ത് ഏതു നദിക്കു തീരത്താണ് സ്ഥിതിചെയ്യുന്നത്?

തപ്തി

56. ബാക്ടീരിയ ശരീരത്തിലേയ്ക്ക് വിസർജ്ജിക്കുന്ന പദാർത്ഥം?

ടോക്സിൻ

57. മറ്റു സസ്യങ്ങളിൽ നിന്നും ആഹാരം സ്വീകരിച്ച് വളരുന്ന സസ്യങ്ങൾ?

പരാദങ്ങൾ

58. തുരുമ്പിന്‍റെ രാസനാമം?

ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്

59. ബാച്ചിലേഴ്സ് ബട്ടൺ എന്നറിയപ്പെടുന്ന പുഷ്പം?

വാടാർ മുല്ല

60. ശരീര കോശങ്ങളിലെ കോശവിഭജനം അറിയപ്പെടുന്നത്?

ക്രമഭംഗം (മൈറ്റോസിസ് )

Visitor-3399

Register / Login