72. ഏത് രജ്യക്കാരാണ് തങ്ങളുടെ രാജ്യത്തെ ഡ്രൂക്ക് യുൽ എന്ന് വിളിക്കുന്നത്?
ഭൂട്ടാൻ
73. ഫംഗസ്സുകളുടെ ശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്ന വസ്തു?
ഹൈഫേ
74. ഇണയെ തിന്നുന്ന ജീവി ഏത്?
ചിലന്തി
75. രക്തത്തിലെ പഞ്ചസാര ക്രമാതീതമായി കുറയുന്ന അവസ്ഥ?
ഹൈപ്പോഗ്ളൈസീമിയ
76. ഏറ്റവും ചെറിയ സസ്തനം ഏത്?
ബംബിൾബീ ബാറ്റ് (വവ്വാൽ )
77. കാൽസൈറ്റ് എന്തിന്റെ ആയിരാണ്?
മഗ്നീഷ്യം
78. ലേസർ പ്രിന്റർ ആദ്യമായി അവതരിപ്പിച്ച കമ്പനി?
ഐ.ബി.എം
79. " പാലൂർ" എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?
മാധവൻ നമ്പൂതിരി
80. ശാസ്ത്ര പരീക്ഷണങ്ങൾക്കും; പ്രകൃതിസർവ്വേകൾക്കും; കാർഷിക ആവശ്യങ്ങൾക്കും മറ്റും പ്രയോജനപ്പെടുത്താവുന്ന വിദൂരസംവേദന ശേഷിയുള്ള ചൈനയുടെ ഏറ്റവും പുതിയ ഉപഗ്രഹം?