Questions from പൊതുവിജ്ഞാനം (special)

61. ഏറ്റവും കൂടുതല്‍ അണക്കെട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്ന കേരളത്തിലെ നദിയാണ്?

പെരിയാര്‍

62. അണലിവിഷം ഏറ്റവും കൂടുതൽ ബാധിക്കുന്ന ശരീരഭാഗം?

വൃക്ക

63. കൂടുകൂട്ടുന്ന ഒരേയൊരിനം പാമ്പ്?

രാജവെമ്പാല

64. ആദ്യ ഞാറ്റുവേല ഏത്?

അശ്വതി

65. മേരി ഇവാൻസ് ഏത് പേരിലാണ് പ്രശസ്തയായത്?

ജോർജ്ജ് ഏലിയറ്റ്

66. ബാഹുബലി എന്ന ചിത്രത്തിന്റെ സംവിധായകൻ?

എസ്.എസ് രാജമൗലി

67. ലൂണാർകാസ്റ്റിക്കിന്‍റെ രാസനാമം?

സിൽവർ നൈട്രേറ്റ്

68. ലേസർ പ്രിന്റർ ആദ്യമായി അവതരിപ്പിച്ച കമ്പനി?

ഐ.ബി.എം

69. ഒഴുകുന്ന സ്വർണ്ണം എന്നറിയപ്പെടുന്നത്?

പെട്രോളിയം

70. ജൈവവർഗ്ഗീകരണശാസ്ത്രത്തിന്‍റെ പിതാവ്?

കാൾ ലിനേയസ്

Visitor-3822

Register / Login