Questions from പൊതുവിജ്ഞാനം

281. തുഞ്ചൻപറമ്പ് ഏതു ജില്ല യിലാണ്?

മലപ്പുറം

282. ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി?

കെ.മുരളീധരൻ

283. Google എന്നറിയപ്പെടുന്ന സംഖൃ?

10 rce to 100

284. ഇന്ത്യയിലാദ്യമായി അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ടത്?

ഗോവയില്‍

285. ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?

കാസർഗോഡ്

286. പഴങ്ങളിലെ പഞ്ചസാര?

ഫ്രക്ടോസ്

287. പാക്കിസ്ഥാന്‍റെ ദേശീയചിഹ്നം?

ചന്ദ്രക്കല

288. അന്തരീക്ഷവായുവിൽ ഏറ്റവുംകൂടുതൽ കാണപ്പെടുന്ന അലസ വാതകം?

ആർഗൺ

289. ലോക പ്രമേഹ ദിനം?

നവംബർ 14

290. മൂന്ന് L (Lakes Letters Latex) കളുടെ നഗരം?

കോട്ടയം

Visitor-3029

Register / Login