Questions from പൊതുവിജ്ഞാനം

291. ഓടക്കുഴല്‍ പുരസ്കാരം ആദ്യം ലഭിച്ചത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ് (1969).

292. നാഗസാക്കി ദിനം?

ആഗസ്റ്റ് 9

293. സൗദി അറേബ്യ യുടെ നാണയം ഏത് ?

റിയാൽ

294. വിവേക ചൂഡാമണി?

ശങ്കരാചാര്യർ

295. ‘സ്റ്റേറ്റ് ജനറൽ’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

നെതർലാന്‍റ്

296. പ്രാചീനകാലത്ത് ഗണപതിവട്ടം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

സുല്‍ത്താന്‍ബത്തേരി

297. തത്വചിന്തയുടെ പിതാവ്?

സോക്രട്ടീസ്

298. ക്രിസ്മസ് മരം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നമരം ഏത്?

ഫിര്‍ മരം

299. പൂക്കൾ ;ഇലകൾ; ഫലങ്ങൾ എന്നിവയുടെ മഞ്ഞ നിറത്തിന് കാരണമായ വർണ്ണകണം?

സാന്തോഫിൽ

300. ഹെപ്പറ്റൈറ്റിസ് പകരുന്നത്?

ജലത്തിലൂടെ

Visitor-3771

Register / Login