Questions from പൊതുവിജ്ഞാനം

311. അർമേനിയയുടെ തലസ്ഥാനം?

യെരേവൻ

312. നായർ സർവീസ് സൊസൈറ്റി എന്ന പേരു നിർ ദ്ദേശിച്ചത്?

കെ.പരമുപിള്ള

313. കണ്ണിലെ ലെൻസ് ഏതു തരത്തിൽ ഉള്ളതാണ്?

കോൺവെക്സ്

314. എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്നത്?

അഡ്രിനാലിൻ

315. ദേശീയ പതാകയിൽ രാജ്യത്തിന്‍റെ ഭൂപടമുള്ള രാജ്യം?

സൈപ്രസ്

316. കൂടുതൽ കടൽത്തിരമുള്ള ജില്ല?

കണ്ണൂർ

317. കേരളത്തിൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉത്പാദിപ്പിക്കുന്ന ജില്ല?

എറണാകുളം

318. ശനിയുടെ പരിക്രമണകാലം?

29 വർഷങ്ങൾ

319. ഇന്ത്യയിലെ ആദ്യ സോളാർ സ്കൂൾ?

അരബിന്ദോ ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ(പുതുച്ചേരി)

320. കേരളത്തിലെ തടാകങ്ങളുടെ എണ്ണം?

34

Visitor-3138

Register / Login