Questions from ആദ്യ വനിതകള്‍

1. ഒളിമ്പിക്സ് അത്‌ലറ്റിക്സ് ഫൈനലിൽ കടന്ന ആദ്യ വനിത

പി ടി ഉഷ

2. ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത

അന്നാ ചാണ്ടി

3. കേന്ദ്ര മന്ത്രിയായ ആദ്യ വനിത

ലക്ഷ്മി എൻ മേനോൻ

4. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ വനിത

എം.ഡി.വത്സമ്മ

5. മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യ വനിത

അൽഫോൺസാമ്മ

6. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത

കെ.കെ.ഉഷ

7. ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത

ആറന്മുള്ള പൊന്നമ്മ

8. മന്ത്രി പദത്തിലെത്തിയ ആദ്യ വനിത

കെ.ആർ.ഗൗരിയമ്മ

9. ഡപ്യൂട്ടി സ്പീക്കറായ ആദ്യ വനിത

കെ.ഒ.അയിഷാ ഭായി

10. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത

കെ.എം.ബീനാ മോൾ

Visitor-3421

Register / Login