Questions from ഇന്ത്യയിൽ ആദ്യം

1. ഇന്ത്യയിലാദ്യമായി വ്യക്ക് മാറ്റശസ്ത്രക്രിയ നടത്തിയ ആശുപത്രി

സി.എം. സി.വെല്ലൂർ

2. ഇന്ത്യയിലാദ്യമായി 1960ൽ എസ്.ടി.ഡി. സംവിധാനത്തിലൂടെ ബന്ധപ്പെടുത്തിയ നഗരങ്ങൾ കാൺപൂർ

ലക്നൗ

3. ഇന്ത്യയിലാദ്യമായി ഐഎസ് ഡി സംവിധാനം നിലവില്‍ വന്ന നഗരം

മുംബൈ

4. തിരഞ്ഞെടുപ്പുകേസില്‍ ഇന്ത്യയിലാദ്യമായി ജയമുണ്ടായതാര്‍ക്ക്

ടി.എ.രാമചന്ദ്രയ്യര്‍(1945)

5. ഇന്ത്യയിലാദ്യമായി ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ബാങ്കാണ്

കാനറ ബാങ്ക്.

6. ഇന്ത്യയിലാദ്യമായി പൈലറ്റ് ലൈസന്‍സ് നേടിയ വ്യക്തി

ജെ.ആര്‍.ഡി.ടാറ്റ

7. ഇന്ത്യയിലാദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയ സംസ്ഥാനം

രാജസ്ഥാൻ(1959)

8. ഇന്ത്യയിലാദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട സ്ഥലം

അമൃത്‌സര്‍

9. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്

1962

10. ഇന്ത്യയിലാദ്യമായി ഭൂപരിഷ്‌കരണംകൊണ്ടുവന്ന മന്ത്രി

കെ ആർ ഗൌരിയമ്മ

Visitor-3980

Register / Login