Questions from ഇന്ത്യയിൽ ആദ്യം

1. ഇന്ത്യയിലാദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം

കേരളം

2. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്

1962

3. ഇന്ത്യയിലാദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട സ്ഥലം

അമൃത്‌സര്‍

4. ഇന്ത്യയിലാദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ മലയാളി വനിത

അന്നരാജം ജോര്‍ജ്

5. ഇന്ത്യയിലാദ്യമായി വ്യക്ക് മാറ്റശസ്ത്രക്രിയ നടത്തിയ ആശുപത്രി

സി.എം. സി.വെല്ലൂർ

6. ഇന്ത്യയിലാദ്യമായി മെട്രോ സ്ഥാപിതമായ നഗരം

കൊല്‍ക്ക ത്ത

7. ഇന്ത്യയിലാദ്യമായി ഡി.പി.ഇ.പി. ആരംഭിച്ച സംസ്ഥാനം

ഉത്തര്‍ പ്രദേശ്

8. ഇന്ത്യയിലാദ്യമായി ഐഎസ് ഡി സംവിധാനം നിലവില്‍ വന്ന നഗരം

മുംബൈ

9. ഇന്ത്യയിലാദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയ സംസ്ഥാനം

രാജസ്ഥാൻ(1959)

10. ഇന്ത്യയിലാദ്യമായി 1960ൽ എസ്.ടി.ഡി. സംവിധാനത്തിലൂടെ ബന്ധപ്പെടുത്തിയ നഗരങ്ങൾ കാൺപൂർ

ലക്നൗ

Visitor-3496

Register / Login