Questions from ഇന്ത്യൻ രാഷ്ട്രീയ ചരിത്രം

21. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേര് നിര്‍ദ്ദേശിച്ചതാര്

ദാദാഭായ് നവറോജി

22. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കൃതമായ വര്‍ഷം

1938

23. കോണ്‍ഗ്രസുമായി പൂനെ ഉടമ്പടിയില്‍ ഏര്‍പ്പെട്ട നേതാവ്

ബി.ആര്‍.അംബേദ്കര്‍

24. ഏത് നേതാവുമായിട്ടാണ് കോണ്‍ഗ്രസ് പൂനാ സന്ധിയില്‍ ഏര്‍ പ്പെട്ടത്

ബി.ആര്‍.അംബേദകര്‍

25. ലോകത്തിലെ ഏറ്റവും വലിയ നിയമനിര്‍മാണസഭയായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഏതു രാജ്യത്തിന്‍റെതാണ്?

ചൈനയുടെ

26. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അമരാവതി സമ്മേളന ത്തില്‍ അധ്യക്ഷത വഹിച്ച മലയാളി

സി.ശങ്കരന്‍ നായര്‍

27. കോണ്‍ഗ്രസ്സിലെ മിതവാദ വിഭാഗത്തിന്‍റെ നേതാവായിരുന്നത് ആര്

ഗോപാലകൃഷ്ണ ഗോഖലെ

28. കോണ്‍ഗ്രസിന്റെ 125മത്തെ വാര്‍ഷികത്തില്‍ അധ്യക്ഷ പദവി വഹിച്ചത്?

സോണിയാ ഗാന്ധി

29. കേരള നിയമസഭയിലെ ആദ്യത്തെ കോണ്‍ഗ്രസ് സ്പീക്കര്‍

അ ലക്‌സാണ്ടര്‍ പറമ്പിത്തറ

30. കോണ്‍ഗ്രസ്സിലെ മിതവാദ വിഭാഗത്തിന്‍റെ നേതാവായിരുന്നത് ആര്

ഗോപാലകൃഷ്ണ ഗോഖലെ

Visitor-3013

Register / Login