91. ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ സ്ഥാപിതമായ വർഷം?
1975
92. ഏറ്റവും മോശം ചിത്രത്തിന് നൽകുന്ന അവാർഡ്?
റാസി അവാർഡ് (ഗോൾഡൻ റാസ്പ്ബെറി )
93. ടാറ്റാ എയർലൈൻസ് സ്ഥാപിച്ചത്?
ജെ ആർ ഡി ടാറ്റ
94. മുംബൈ ഭീകരാക്രമണം ആസ്പദമാക്കിയുള്ള സിനിമ?
താജ് മഹൽ (സംവിധായകൻ: നിക്കോളാസ് സാദ )
95. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ.)സ്ഥാപിതമായ വർഷം?
1960
96. എയർ ഡക്കാനെ ഏറ്റെടുത്ത വിമാന കമ്പിനി?
കിങ് ഫിഷർ എയർലൈൻസ്
97. നാഷണൽ ഏവിയേഷൻ കമ്പനിയുടെ ഔദ്യോഗിക ചിഹ്നം?
കൊണാർക്കിലെ ചക്രം ആലേഖനം ചെയ്ത പറക്കുന്ന അരയന്നം
98. മാസഗോൺഡോക്ക് സ്ഥിതി ചെയ്യുന്ന തുറമുഖം?
മുംബൈ
99. ഇന്ത്യയിലെ മേജർ തുറമുഖങ്ങളുടെ എണ്ണം?
13
100. ഇന്ത്യയിലെ ആദ്യ എക്സ്പ്രസ് പാത?
മുംബൈ- പൂനെ എക്സ്പ്രസ് പാത