Questions from ഇന്ത്യൻ സിനിമ

391. സേതുസമുദ്രം പദ്ധതി ബന്ധിപ്പിക്കുന്ന രാജ്യങ്ങൾ?

ഇന്ത്യയും ശ്രീലങ്കയും

392. മൈത്രി എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍?

ധാക്ക -കൊൽക്കത്ത

393. മലയാളം സിനിമാലോകം?

മോളിവുഡ്

394. കൊങ്കൺ റെയിൽവേയിലൂടെ ചരക്കു വണ്ടി ഓടിത്തുടങ്ങിയവർഷം?

1997

395. ഇന്ത്യൻ റെയിൽവേയുടെ പിതാവ്?

ഡെൽഹൗസി പ്രഭു

396. ഇന്ത്യയിലെ ഏറ്റവും അധികം തൊഴിലാളികളുള്ള പൊതുമേഖലാ സ്ഥാപനം?

ഇന്ത്യൻ റെയിൽവേ

397. ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?

1952

398. ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം?

എണ്ണൂർ

399. എയർ ഡക്കാനെ ഏറ്റെടുത്ത വിമാന കമ്പിനി?

കിങ് ഫിഷർ എയർലൈൻസ്

400. ഓവർ ഫിലിംസ് ദെയർ ഫിലിംസ് എന്ന പുസ്തകം എഴുതിയത്?

സത്യജിത്ത് റേ

Visitor-3139

Register / Login