71. പഞ്ചാബി സിനിമാലോകം?
പുഞ്ച് വുഡ്
72. വിമാനത്തിലെ ബ്ലാക്ക് ബോക്സിന് സമാനമായ കപ്പലിലെ ഉപകരണം?
VDR (Voyage Data Recorder ).
73. ചാർളി ചാപ്ലിന്‍റെ പ്രതിമ സ്ഥിതി ചെയ്യുന്നത്?
ലണ്ടൻ
74. ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥാപിച്ചത്?
വാൽചന്ദ് ഹീരാചന്ദ് ( പഴയ പേര്: സിന്ധ്യാ ഷിപ്പായാർഡ്)
75. ടാറ്റാ എയർലൈൻസ് സ്ഥാപിച്ചത്?
ജെ ആർ ഡി ടാറ്റ
76. ചിത്തരഞ്ജൻ ലോകോമോട്ടീവ് സ്ഥിതിചെയ്യുന്നത്?
ചിത്തരഞ്ജൻ
77. KRCL - കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് രൂപം കൊണ്ട വർഷം?
1990 ജൂലൈ 19
78. ആദ്യ സിനിമയ്ക്ക് സിനിമാ സംഗീതത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ സംഗീതജ്ഞൻ?
എ.ആർ.റഹ്മാൻ
79. ചാർളി ചാപ്ലിന്‍റെ പ്രധാന ചിത്രങ്ങൾ?
ദി കിഡ്; ദി ചാംപ്യൻ; ദി പിൽഗ്രിം; സിറ്റി ലൈറ്റ്സ്; ലൈം ലൈറ്റ്സ്; ദി സർക്കസ്; മേഡേൺ ടൈംസ്
80. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ?
ജൽ ഉഷ ( ഹിന്ദുസ്ഥാൻ ഷിപ്പിയാർഡിൽ)