Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2821. ഋതുസംഹാരം' എന്ന കൃതി രചിച്ചത്?

കാളിദാസൻ

2822. ഡോ.രാജേന്ദ്രപ്രസാദിന്‍റെ അന്ത്യവിശ്രമസ്ഥലം?

മഹാപ്രയാൺ ഘട്ട്

2823. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

2824. ചാലൂക്യന്മാരുടെ തലസ്ഥാനം?

വാതാപി

2825. 1970 വരെ ഗുജറാത്തിന്‍റെ തലസ്ഥാനമായിരുന്ന പട്ടണം?

അഹമ്മദാബാദ്

2826. വസുമിത്രൻ ആരുടെ സദസ്യനായിരുന്നു?

കനിഷ്ക്കൻ

2827. നാഗാർജ്ജുന സാഗർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

2828. ഹോം റൂള്‍ പ്രസ്ഥാനം സ്ഥാപിതമായ വര്ഷം?

1916

2829. ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര്?

വിഷ്ണുഗോപന്‍

2830. സർദാർ പട്ടേൽ വിമാനത്താവളം?

അഹമ്മദാബാദ്

Visitor-3007

Register / Login