Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2831. ബംഗാൾ കടുവ എന്നറിയപ്പെടുന്നത്?

ബിപിൻ ചന്ദ്രപാൽ

2832. ഇന്ത്യയുടെ ദേശീയ കലണ്ടർ ഔദ്യോഗികമായി അംഗീകരിച്ച വർഷം?

1957 മാർച്ച് 22

2833. രണ്ടാം ധനകാര്യ കമ്മീഷൻ ചെയർമാൻ?

കെ.സന്താനം

2834. INC യുടെ പ്രസിഡൻറായ ആദ്യ വനിത?

ആനി ബസന്റ്

2835. പാരീസ് ഗ്രൂപ്പ് സ്ഥാപിച്ചത്?

മാഡം ബിക്കാജി കാമ; എസ് ആർ റാണ ;വി .പി .എസ് അയ്യർ

2836. ഇന്ത്യയിലെ ആദ്യത്തെ സ്മോക്ക് ഫ്രീ സിറ്റി?

ചണ്ഡിഗഢ്

2837. രാസലീല ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

ഗുജറാത്ത്

2838. ഏറ്റവും കൂടുതൽ സസ്യ എണ്ണ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഗുജറാത്ത്

2839. മണിപ്പൂരിന്‍റെ തലസ്ഥാനം?

ഇംഫാൽ

2840. ഭൂദാന പ്രസ്ഥാനം ആരംഭിച്ചത്?

ആചാര്യ വിനോബാ ഭാവെ

Visitor-3861

Register / Login