Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2851. മധ്യപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം?

ഉജ്ജയിനി

2852. ദാൽ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

2853. പത്രസ്വാതന്ത്ര്യ ദിനം?

മെയ് 3

2854. പാടലീപുത്രം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

പാറ്റ്ന (ബീഹാർ)

2855. 2008 ലെ മുംബൈ ഭീകരാക്രമണ കേസിൽ പ്രതിയായ അജ്മൽ കസബിനെ തൂക്കിലേറ്റിയ ജെയിൽ?

യെർവാഡ ജയിൽ (പൂനെ)

2856. സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം?

തമിഴ്നാട്

2857. പഞ്ചസിദ്ധാന്തിക' എന്ന കൃതി രചിച്ചത്?

വരാഹമിഹിരൻ

2858. ലോദി വംശ സ്ഥാപകന്‍?

ബാഹുലൽ ലോദി

2859. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം?

ആന്ധ്രാ (1953)

2860. തമാശ ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്?

മഹാരാഷ്ട്ര

Visitor-3017

Register / Login