Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2871. വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏതാണ്?

മസ്ദൂർ കിസാൻ ശക്തി സംഘതൻ

2872. ഇന്ത്യന്‍ ദേശീയതയുടെ പിതാവ്?

സുരേന്ദ്രനാഥ ബാനർജി

2873. ലക്ഷദ്വീപിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ദ്വീപ്?

കവരത്തി

2874. നഗ്നപാദനായ ചിത്രകാരൻ എന്നറിയപ്പെടുന്നത്?

എം എഫ് ഹുസൈൻ

2875. ഇന്ത്യയെ കുടാതെ ഏത് രാജ്യമാണ് ജനുവരി 26 ദേശീയദിനമായി ആചരിക്കുന്നത്?

ഓസ്ട്രേലിയ

2876. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്?

ഡോ.രാജേന്ദ്രപ്രസാദ്

2877. ഖാസി വിപ്ലവം നടന്ന സംസ്ഥാനം?

മേഘാലയ

2878. ശതവാഹന രാജവംശത്തിന്‍റെ ആസ്ഥാനം?

ശ്രീകാകുളം

2879. വെള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

രാജസ്ഥാൻ

2880. ആധുനിക നിക്കോബാറിന്‍റെ പിതാവ്?

ബിഷപ്പ് ജോൺ റിച്ചാർഡ്സൺ

Visitor-3531

Register / Login