Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2861. കുമയോൺ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഉത്തരാഞ്ചൽ

2862. സമാധാന കാലത്ത് ഇന്ത്യയുടെ അതിർത്തി സംരക്ഷണ ചുമതല വഹിക്കുന്നത്?

ബി.എസ്.എഫ്

2863. ന്യൂക്ലിയർ സയന്സിന്‍റെ പിതാവ്?

ഹോമി.ജെ.ഭാഭ

2864. ഒന്നാം സിക്ക് യുദ്ധം നടന്ന വർഷം?

1845-46

2865. ഇന്ദ്രാവതി ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഛത്തീസ്ഗഢ്

2866. ഇന്ത്യയിൽ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്?

എസ്ബിഐ

2867. ഛത്തിസ്ഗഡിന്‍റെ തലസ്ഥാനം?

റായ്പൂർ

2868. ഇന്ത്യയിൽ ഏറ്റവും വലിയ ഗുരുദ്വാര?

ഗോൾഡൻ ടെമ്പിൾ; ആമ്രുതസർ

2869. ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല?

ദിഗ് ബോയി; ആസ്സാം

2870. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്?

ദാദാഭായി നവറോജി

Visitor-3261

Register / Login