Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2881. ജി.വി.കെ റാവു കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബ്ലോക്ക് തല ഭരണ വികസനം

2882. കബഡിയുടെ ജന്മനാട്?

ഇന്ത്യ

2883. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി?

സുചേതകൃപലാനി

2884. ആദ്യ വനിത കേന്ദ്ര ക്യാബിനറ്റ് മന്ത്രി?

രാജ്കുമാരി അമൃത്കൗർ

2885. ഇന്ത്യയിൽ ഏറ്റവും വലിയ മ്യൂസിയം?

ഇന്ത്യൻ മ്യൂസിയം; കൊൽക്കത്താ

2886. ഇന്ത്യന്‍ കപ്പൽവ്യവസയത്തിന്‍റെ പിതാവ്?

വി.ഒ ചിദംബരം പിള്ള

2887. രാമകൃഷ്ണ മിഷന്‍റെ ആസ്ഥാനം?

ബേലൂർ (പഞ്ചിമബംഗാൾ)

2888. ദാഹികാല ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്?

മഹാരാഷ്ട്ര

2889. ഇന്ത്യയിലെ ആദ്യ കളർ ചിത്രം.?

കിസാൻ കന്യ.

2890. ആര്യസമാജം സ്ഥാപിച്ചത്?

സ്വാമി ദയാനന്ദ സരസ്വതി

Visitor-3333

Register / Login