Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2901. നാഷണൽ ഡിഫൻസ് അക്കാദമി ~ ആസ്ഥാനം?

ഖഡക്വാസല

2902. ഗോവ വിമോചന ദിനം?

ഡിസംബർ 19

2903. മദ്രാസ്പോർട്ട് ട്രസ്റ്റിൽ ക്ലാർക്കായി ജീവിതം ആരംഭിച്ച ലോകപ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ?

ശ്രീനിവാസ രാമാനുജൻ

2904. മോത്തിലാല്‍ വോറ കമ്മിഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

രാഷ്ടീയത്തിലെ ക്രിമനല്‍വല്‍ക്കരണം

2905. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര്?

ബാബര്‍

2906. ഇന്ത്യയുടെ ദേശീയ പുഷ്പം?

താമര

2907. ഒറീസയുടെ ദുഖം എന്നറിയപ്പെടുന്ന നദി?

മഹാനദി

2908. ആൻഡമാന്‍റെ ആദ്യ തലസ്ഥാനമായിരുന്ന ദ്വീപ്?

റോസ് ദ്വീപ്

2909. ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലം?

മധുര

2910. അംജദ് അലി ഖാന്‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സരോദ്

Visitor-3742

Register / Login