Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2911. ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

കൊൽക്കത്ത

2912. ഇന്ത്യയിൽ തിര ഞ്ഞെടുപ്പു കമ്മി ഷണ റെ നിയമികുനതാര്?

രാഷ്‌ട്രപതി

2913. ശാസ്ത്ര നഗരം എന്നറിയപ്പെടുന്നത്?

കൊൽക്കത്ത

2914. ആദിവാസി സംസ്ഥാനം എന്നറിയപ്പെടുന്നത്?

ജാർഖണ്ഡ്

2915. ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം?

രാജ്ഘട്ട്

2916. അഭയ് സാധക് എന്നറിയപ്പെടുന്നത്?

ബാബാ ആംതേ

2917. ഇന്ത്യയുടെ മുട്ടപ്പാത്രം?

അന്ധ്രാപ്രദേശ്

2918. എല്ലാ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്ത ആദ്യ സംസ്ഥാനം?

ഹരിയാന

2919. ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?

ശരാവതി

2920. ഇന്ത്യൻ ചാർളി ചാപ്ളിൻ എന്നറിയപ്പെടുന്നത്?

രാജ് കപൂർ

Visitor-3837

Register / Login