Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2931. ഇന്ത്യയുടെ വാനം പാടി എന്നറിയപ്പെടുന്നത്?

സരോജിനി നായിഡു

2932. ഇന്ത്യയിലെ പുരുഷ സാക്ഷരതാ നിരക്ക്?

80.90%

2933. തെഹ് രി അണക്കെട്ട് നിർമ്മാണത്തിൽ സഹായിച്ച രാജ്യം?

റഷ്യ

2934. അർബുദാഞ്ചലിന്‍റെ പുതിയപേര്?

മൗണ്ട് അബു

2935. പാണ്ട് വാനി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മധ്യപ്രദേശ്

2936. സെല്ലുലാർ ജയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്?

പോർട്ട് ബ്ലെയർ

2937. ജാത്ര ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

പശ്ചിമ ബംഗാൾ

2938. ഇന്ത്യന്‍ ബജറ്റിന്‍റെ പിതാവ്?

മഹാലാനോബിസ്

2939. മൗര്യവംശ സ്ഥാപകന്‍?

ചന്ദ്രഗുപ്ത മൗര്യൻ

2940. സിന്ധു നദീതട കേന്ദ്രമായ 'മോഹൻ ജൊദാരോ' കണ്ടെത്തിയത്?

ആർ.ഡി ബാനർജി (1922)

Visitor-3805

Register / Login