Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2941. മഗധയുടെ പുതിയപേര്?

ബിഹാർ

2942. ജിം കോർബെറ്റ് നാഷണൽ പാർക്കിനെ ചുറ്റിയൊഴുകുന്ന നദി?

രാംഗംഗ

2943. ജാലിയൻവാലാബാഗ് ദിനം?

ഏപ്രിൽ 13

2944. ദന്താനതെ എത് സംസ്ഥാനത്തെ പ്രഥാന നൃത്തരൂപമണ്?

ഒഡീഷ

2945. ശങ്കരാചാര്യറുടെ ജന്മസ്ഥലം?

കാലടി

2946. ഏറ്റവും വലിയ ശുദ്ധജല തടാകം?

കൊല്ലേരു (വൂളാർ)

2947. ബാംഗ്ലൂർ നഗരത്തിന്‍റെ ശില്പി?

കെ മ്പ ഗൗഡ

2948. അഭിനവ ഗാന്ധി എന്നറിയപ്പെടുന്നത്?

അന്നാ ഹസാരെ

2949. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?

മിസോറാം

2950. യുനസ്കോയുടെ പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ഗുജറാത്തിലെ ആർക്കിയോളജിക്കൽ പാർക്ക്?

ചംപാനെർ - പാവ്ഗഢ് ആർക്കിയോളജിക്കൽ പാർക്ക്

Visitor-3068

Register / Login