Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2951. 71 ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ.?

-ഇന്ദ്രസഭ

2952. ലെസീം ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്?

മഹാരാഷ്ട്ര

2953. ഏത് കൃതിയാണ് ആദികാവ്യം എന്ന് വിശേഷിപ്പിക്കപെടുന്നത്?

രാമായണം

2954. പഞ്ചാബിലെ നിയമനിർമ്മാണ സഭ?

വിധാൻ സഭ

2955. കായിക ദിനം?

ആഗസ്റ്റ് 29

2956. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത?

മീരാഭായ്

2957. കേരള സിംഹം എന്നറിയപ്പെടുന്നത്?

പഴശ്ശിരാജ

2958. കഥാസരിത് സാഗരം' എന്ന കൃതി രചിച്ചത്?

സോമദേവൻ

2959. ദാരിദ്ര നിർണ്ണയം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ടെണ്ടുൽക്കർ കമ്മീഷൻ

2960. പ്ലാസിയുദ്ധം നടന്ന വർഷം?

1757

Visitor-3059

Register / Login