Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2971. വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി?

സുസ്മിത സെൻ

2972. ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി?

റാണി ഗഞ്ച്

2973. സശസ്ത്ര സീമാബൽ രൂപികൃതമായ വർഷം?

1963

2974. ദൈവത്തിന്‍റെ വാസസ്ഥലം?

ഹരിയാന

2975. കർണാടകവും ആന്ധ്രാപ്രദേശും തമ്മിൽ തർക്കം നിലനിൽക്കുന്ന ഡാം?

അൽമാട്ടി ഡാം

2976. ഖാസി ഏത് സംസ്ഥാനത്തെ പ്രധാന ഗോത്രവർഗമാണ്?

മേഘാലയ

2977. HAL (ഹിന്ദുസ്ഥാൻ എയർപോർട്ട് )?

ബാംഗ്ളൂർ

2978. റോ നിലവിൽ വന്ന വർഷം?

1968

2979. ശകവര്‍ഷം ആരംഭിച്ചത് ആര്?

കനിഷ്കന്‍; AD 78

2980. അശോക ശിലാസനത്തില്‍ ഏറ്റവും വലുത്?

13

Visitor-3716

Register / Login