Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2961. സോളാർ കേസ് അന്വേഷണ കമ്മീഷൻ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

എസ്.ശിവരാജൻ കമ്മീഷൻ

2962. ദശകുമാരചരിതം' എന്ന കൃതി രചിച്ചത്?

ദണ്ഡി

2963. സിന്ധു നദീതട കേന്ദ്രമായ 'ലോത്തതു' കണ്ടെത്തിയത്?

എസ്.ആർ റാവു (1957)

2964. പഞ്ചാബ്‌ സിംഹം എന്നറിയപ്പെടുന്നത്‌?

ലാലാ ലജ്പത് റായി

2965. വിജയനഗരം സ്ഥാപിക്കുന്നതിന് സഹായിച്ച സന്ന്യാസി?

വിദ്ധ്യാരണ്ണ്യന്‍

2966. തെലങ്കാനയുടെ തലസ്ഥാനം?

– ഹൈദരാബാദ്

2967. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജെനറൽ?

സി രാജഗോപാലാചാരി

2968. ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം?

രാജ്ഘട്ട്

2969. സലീം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഗോവ

2970. ഗുൽസരിലാൽ നന്ദയുടെ അന്ത്യവിശ്രമസ്ഥലം?

നാരായൺഘട്ട്

Visitor-3377

Register / Login