Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2981. കവാലി സംഗീതത്തിന്‍റെ പിതാവ് ആരാണ്?

അമീർ ഖുസ്രു

2982. 2002 ലെ ഗുജറാത്ത് കലാപം അന്വേഷിച്ച കമ്മീഷനുകൾ?

നാനാവതി കമ്മീഷൻ; കെ.ജി ഷാ കമ്മീഷൻ

2983. ബംഗാൾ ഗസറ്റ്' പത്രത്തിന്‍റെ സ്ഥാപകന്‍?

ജയിംസ് അഗസ്റ്റസ് ഹിക്കി

2984. യുണൈറ്റഡ് പ്രോവിൻസ് നിലവിൽ വന്നത്?

1937 ഏപ്രിൽ 1

2985. ഇന്ത്യയിലെ ഏറ്റവുമധികം ഇ- മാലിന്യം പുറന്തള്ളുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

2986. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര്?

ഡോ. രാംസുഭഗ് സിങ്

2987. നാലാം മൈസൂർ യുദ്ധം നടന്ന വർഷം?

1799

2988. നായ്ക്കന്‍മാരുടെ ഭരണതലസ്ഥാനം?

മധുര

2989. പ്ലാസ്സി യുദ്ധം നടന്ന വര്‍ഷം?

1757

2990. ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര്?

സി.എം. സ്റ്റീഫൻ

Visitor-3387

Register / Login