Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3001. ഏറ്റവും കൂടുതൽ പ്രധാന മന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം?

ഉത്തർപ്രദേശ്

3002. രാസലീല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

3003. ആന്ധ്രാപ്രദേശിന്‍റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

ഗോദാവരി

3004. ബന്നാർ ഘട്ടാദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കർണ്ണാടക

3005. ദിഗ് ബോയി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അസം

3006. ബലിതയുടെ പുതിയപേര്?

വർക്കല

3007. ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ച വർഷം?

2009

3008. വിദേശകാര്യ സെക്രട്ടറിയായ ആദ്യ വനിത?

ചൊക്കില അയ്യർ

3009. സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്?

ജയപ്രകാശ് നാരായണ്‍

3010. ആദ്യ വനിത പൈലറ്റ്?

പ്രേം മാത്തൂർ

Visitor-3402

Register / Login