Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3021. വിക്ടോറിയ മെമ്മോറിയൽ ഹാൾ?

കൊൽക്കത്ത

3022. ബീഹാറിന്‍റെ തലസ്ഥാനം?

പാറ്റ്ന

3023. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി?

ഡോ. ഭീംറാവു റാംജി അംബേദ്കർ

3024. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം കോളനിവൽക്കത്തത്തിന് വിധേയമായ സ്ഥലം?

ഗോവ (450 വർഷം)

3025. ഗൂർഖാലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

3026. ഇന്ത്യയിലെ ആദ്യ കളർ ചിത്രം.?

കിസാൻ കന്യ.

3027. ബ്രഹ്മസമാജം സ്ഥാപിച്ചത്?

രാജാറാം മോഹന്‍ റോയ്

3028. പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം?

രാജസ്ഥാന്‍

3029. 1892 ല്‍ അലഹബാദില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ഡബ്ല്യു സി ബാനർജി

3030. കലിംഗയുടെ പുതിയപേര്?

ഒഡിഷ

Visitor-3731

Register / Login