Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3041. വത്സം രാജവംശത്തിന്‍റെ തലസ്ഥാനം?

കൗസാമ്പി

3042. കർണ്ണാടകത്തിന്‍റെ തലസ്ഥാനം?

ബാംഗ്ലൂർ

3043. സഹകരണപ്രസ്ഥാനത്തിന്‍റെ പിതാവ്?

ഫ്രെഡറിക് നിക്കോൾസൺ

3044. നാലാം മൈസൂർ യുദ്ധം നടന്ന വർഷം?

1799

3045. സെൻസസ് ഏതു ലിസ്റ്റിൽ ഉൾപെടുന്നു?

യുണിയൻ ലിസ്റ്റ്

3046. ലോക നായ്ക് ജയപ്രകാശ് നാരായണൻ വിമാനത്താവളം?

പാട്ന

3047. ആദ്യ വനിത നിയമസഭാ സ്പീക്കർ?

ഷാനോ ദേവി

3048. ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റ ആത്മകഥയുടെ പേര്?

വിംഗ്സ് ഓഫ് ഫയർ

3049. നാഗിൻ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

3050. പല്ലവരാജവംശത്തിന്‍റെ തലസ്ഥാനം?

കാഞ്ചി

Visitor-3686

Register / Login