Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3061. ലോകപ്രിയ ഗോപിനാഥ് ബർദോളി വിമാനത്താവളം?

ഗുവാഹാട്ടി

3062. ആന്ധ്രാ കേസരി എന്നറിയപ്പെടുന്നത്?

ടി പ്രകാശം

3063. ചന്ദന നഗരം?

മൈസൂർ

3064. പ്രകൃതി സംരക്ഷാണർത്ഥം സി.ആർ.പി.എഫ്ന്റെ നേതൃത്വത്തിൽ രൂപവൽക്കരിച്ച സേനാ വിഭാഗം?

ഗ്രീൻ ഫോഴ്സ്

3065. സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം?

മസൂറി

3066. മരിച്ചവരുടെ കുന്ന്‍ എന്നറിയപ്പെടുന്നത്?

മോഹന്‍ ജോദാരോ

3067. തിയോസഫിക്കല്‍ സൊസൈറ്റി സ്ഥാപിച്ചത്?

കേണല്‍ ഓള്‍ക്കോട്ട്; മാഡം ബ്ലവത്സ്കി

3068. പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത?

ജുംബാ ലാഹിരി

3069. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം?

പാടലീപുത്രം

3070. ഹൂട്ടി സ്വർണ്ണഘനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

Visitor-3037

Register / Login