Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3081. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം?

അരുണാചൽ പ്രദേശ് ( 17/ ച.കി.മീ )

3082. ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത?

ഹരിത കൗർ ഡിയോൾ

3083. തമിഴ്നാട്ടിലെ പരിസ്ഥിതി സൗഹൃദ തുറമുഖം?

എണ്ണൂർ

3084. ഗ്രാന്റ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

3085. 1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധി തിരഞ്ഞെടുത്ത വ്യക്തി?

ആചാര്യ വിനോഭാവെ

3086. വംഗദേശത്തിന്‍റെ പുതിയപേര്?

ബംഗാൾ

3087. മത്സ്യ; രജപുത്താന എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രദേശം?

രാജസ്ഥാൻ

3088. നേഷൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോഖലെ

3089. ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം?

2008

3090. മദർ തെരേസാ വനിതാ സർവ്വ കലാശാല സ്ഥിതി ചെയ്യുന്നത്?

കൊടൈക്കനാൽ

Visitor-3718

Register / Login