Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3091. 2010 ൽ ബരക് ഒബാമ സന്ദർശിച്ച ഗാന്ധിജിയുടെ മുംബൈയിലെ വസതി?

മണി ഭവൻ

3092. ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്?

ഫിറോസ് ഷാ മേത്ത

3093. അലിഗഢ് പ്രസ്ഥാനം സ്ഥാപിച്ചത്?

സര്‍ സയ്യിദ് അഹമ്മദ് ഖാന്‍

3094. കോലാട്ടം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

തമിഴ്നാട്

3095. ഗ്രാന്റ് അണക്കെട്ട് നിർമ്മിച്ച രാജാവ്?

കരികാല ചോളൻ

3096. ഉദയഭാനു കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ജയിൽ പരിഷ്കാരം

3097. ഔറംഗബാദിന്‍റെ പുതിയപേര്?

സാംബാജിനഗർ

3098. സേവാ സദൻ സ്ഥാപിച്ചത്?

ബി.എം മലബാറി

3099. സെൻട്രൽ ബിൽഡിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

റൂർക്കി

3100. കോസ്റ്റ്ഗാർഡിന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

Visitor-3948

Register / Login