Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3101. കിപ്പർ എന്നറിയപ്പെടുന്നത്?

കെ.എം കരിയപ്പ

3102. കുഷാക്ക് ബാക്കുള റിംപോച്ചെ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്?

ലേ (കാശ്മീർ)

3103. മല്‍ഹോത്ര കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഇന്‍ഷുറന്‍സ്‌ സ്വകാര്യവത്‌കരണം (1993)

3104. കുശാന വംശ സ്ഥാപകന്‍?

കജുലാകാഡ് ഫിസെസ്

3105. ലഖ്നൗ സ്ഥിതി ചെയ്യുന്ന നദീതീരം?

ഗോമതി

3106. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര്?

അമീര്‍ ഖുസ്രു

3107. ഗുരുനാനാക്കിന്‍റെ ജന്മസ്ഥലം?

തൽ വണ്ടി

3108. എലിഫെന്റ് ഫെസ്റ്റിവൽ നടക്കുന്ന സ്ഥലം?

ജയ്പുർ (രാജസ്ഥാൻ)

3109. ഗാന്ധിജി വ്യക്തി സത്യാഗ്രഹം എന്ന പുത്തന്‍ സമര മുറ ആരംഭിച്ച വര്ഷം?

1940

3110. കോസി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

ബിഹാർ

Visitor-3688

Register / Login