Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3111. കല്ലുവാതുക്കൽ മദ്യ ദുരന്തം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

വി.പി. മോഹൻ കുമാർകമ്മീഷൻ

3112. സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം?

തമിഴ്നാട്

3113. ദേശീയ ഗീതത്തെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

1950 ജനുവരി 24

3114. ജസ്റ്റിസ്‌ എസ്‌.കെ ഫുക്കാന്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

തെഹല്‍ക വിവാദം

3115. തെഹ് രി ഡാം സ്ഥിതി ചെയ്യുന്ന നദി?

ഭഗീരഥി

3116. ഹിമാചല്‍പ്രദേശിലെ പ്രധാന ചുരം?

റോഹ്താങ്

3117. മല്ലം രാജവംശത്തിന്‍റെ തലസ്ഥാനം?

കുശിനഗർ

3118. റഷ്യയുടെ ദേശീയ നദി?

വോൾഗ

3119. കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്നത്?

അലാങ് (ഗുജറാത്ത്)

3120. ഇന്ത്യന്‍ ഓർണിത്തോളജിയുടെ പിതാവ്?

എ ഒ ഹ്യൂം

Visitor-3822

Register / Login