Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3131. ന്യൂനപക്ഷ അവകാശ ദിനം?

ഡിസംബർ 18

3132. ആധാറിന്‍റെ ലോഗോ രൂപകല്പന ചെയ്തത് ആര്?

അതുൽ സുധാകർ റാവു പാണ്ഡേ.

3133. വിദേശ നിക്ഷേപം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

എൻ.കെ സിങ് കമ്മിറ്റി കമ്മീഷൻ

3134. ജ്ഞാനപീഠ പുരസ്കാരം ഏർപെടുത്തിയ വ്യക്തി?

ശാന്തി പ്രസാദ് ജെയിൻ

3135. ബർമ്മയുടെ പേര് മ്യാൻമർ എന്നാക്കിയവർഷം?

1989

3136. ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുഞ്ഞിന്‍റെ പേര്?

ആസ്ത

3137. കിഴക്കിന്‍റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം?

അഹമ്മദാബാദ്

3138. സ്വപ്നവാസവദത്ത; ദൂതവാക്യ എന്നിവയുടെ കർത്താവ്?

ഭാസൻ

3139. ഗുൽസരിലാൽ നന്ദയുടെ അന്ത്യവിശ്രമസ്ഥലം?

നാരായൺഘട്ട്

3140. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്?

ജൂലൈ 1

Visitor-3572

Register / Login