Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3151. കാമരൂപിന്‍റെ പുതിയപേര്?

ആസ്സാം

3152. ഇന്ത്യയിലെ ആദ്യ വനിതാ ലോക്സഭാ സ്പീക്കർ?

മീരാ കുമാർ

3153. ജയ് ജവാന്‍ ജയ് കിസാന്‍ ' എന്നത് ആരുടെ മുദ്രാവാക്യമാണ്?

ലാല്‍ ബഹാദൂര്‍ ശാസ്ത്രി

3154. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം?

ചണ്ഡിഗഢ്

3155. ഗാന്ധിജി വ്യക്തി സത്യാഗ്രഹം എന്ന പുത്തന്‍ സമര മുറ ആരംഭിച്ച വര്ഷം?

1940

3156. ഏത് നദിയുടെ തീരത്താണ് ഗാന്ധിനഗർ സ്ഥിതി ചെയ്യുന്നത്?

സബർമതി

3157. ഇന്ത്യയിലെ ആദ്യത്തെ ഇ സാക്ഷരതാ പഞ്ചായത്ത് ഏത്?

പള്ളിച്ചൽ (തിരുവനന്തപുരം

3158. ഹവാമഹലിന്‍റെ ശില്പി?

ലാൽ ചന്ദ് ഉസ്താദ്

3159. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസ് സ്ഥിതി ചെയ്യുന്നത്?

ബംഗലരു

3160. ഖാരവേലനുമായി ബന്ധപ്പെട്ട ശിലാലേഖ?

ഹരിതകുംഭ ശിലാലേഖ

Visitor-3241

Register / Login