Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3141. മേഘങ്ങളുടെ വീട്?

മേഘാലയ

3142. പളനി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

3143. കാശ്മീരിനെ ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി?

ജഹാംഗീർ

3144. ടിൻ (വെളുത്തീയം)ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

മധ്യപ്രദേശ്

3145. ലോധി വംശം സ്ഥാപിച്ചതാര്?

ബഹലൂല്‍ ലോധി

3146. മേഘാലയയുടെ തലസ്ഥാനം?

ഷില്ലോംഗ്

3147. ഇന്ത്യന്‍ വന മഹോത്സവത്തിന്‍റെ പിതാവ്?

കെഎം മുൻഷി

3148. ബഡ്ജറ്റിന്‍റെ പിതാവ്?

മഹലനോബിസ്

3149. വ്യവസായങ്ങളില്ലാത്ത നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?

മിസോറാം

3150. ഹണിമൂൺ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം?

ചിൽക്ക (ഒഡീഷ)

Visitor-3442

Register / Login