Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3161. ആഭ്യന്തര വ്യോമയാന പിതാവ്?

ജെ.ആർ.ഡി.റ്റാറ്റ

3162. നക്കാവരം എന്നറിയപ്പെടുന്ന ദ്വീപുകൾ?

നിക്കോബാർ ദ്വീപുകൾ

3163. അവസാന മൗര്യരാജാവ്?

ബൃഹദൃഥന്‍

3164. രാമണ്ണ എന്നറിയപ്പെടുന്നത്?

സി.എൻ അണ്ണാദുരൈ

3165. സുംഗ വംശ സ്ഥാപകന്‍?

പുഷ്യ മിത്ര സുംഗൻ

3166. ബോംബെ ക്രോണിക്കിൾ' പത്രത്തിന്‍റെ സ്ഥാപകന്‍?

ഫിറോസ് ഷാ മേത്ത

3167. ദാമൻ ദിയുവിന്‍റെ തലസ്ഥാനം?

ദാമൻ

3168. ജിലാനി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ലോൺ

3169. ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ നാട്ടുരാജ്യം?

കത്ത്യവാഢ് (ഗുജറാത്ത്)

3170. സി.ആർ.പി.എഫ് ന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

Visitor-3748

Register / Login