Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3181. കേരള കാളിദാസൻ എന്നറിയപ്പെടുന്നത്?

കേരളവർമ്മ വലിയകോയിത്തമ്പുരാൻ

3182. ജെ.എ പാട്ടീൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ആദർശ് ഫ്ളാറ്റ് കുംഭകോണം

3183. വന മഹോത്സവം ആരംഭിച്ച വ്യക്തി?

കെ.എം. മുൻഷി

3184. പഞ്ചതന്ത്രം' എന്ന കൃതി രചിച്ചത്?

വിഷ്ണു ശർമ്മ

3185. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ബീച്ച്?

മറീനാ ബീച്ച്; ചെന്നൈ

3186. കൊല്ലവർഷം ആരംഭിച്ചത്?

എ.ഡി 825 ൽ

3187. National Buffalo Research Institute സ്ഥിതി ചെയ്യുന്നത്?

ഹിസ്സാർ

3188. കർമ്മയോഗി' പത്രത്തിന്‍റെ സ്ഥാപകന്‍?

അരവിന്ദഘോഷ്

3189. ബംഗാൾ കടുവ എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി?

ബിപിൻ ചന്ദ്രപാൽ

3190. തോൽക്കാപ്പിയം' എന്ന കൃതി രചിച്ചത്?

തോൽക്കാപ്പിയർ

Visitor-3693

Register / Login